GCD INTERNATIONAL BUSINESS ASSOCIATION MEETING OCTOBER 11th SUNDAY 2PM CHANGANASSERI VYPAR BHANVAN
നമസ്കാരം ഗ്ലോബല്‍ കമ്മ്യൂണിറ്റി ടെവേലോപ്മെന്റ്റ് എന്ന പ്രസ്ഥാനം ആഗോള തലത്തില്‍ വ്യാപാരി വ്യവസായികളുടെ സംഘടനയ്ക്ക് രൂപം നല്കുന്നു
ചങ്ങനശ്ശേരി വ്യാപാര്‍ ഭവനില്‍ ഒക്ടോബര്‍ പതിനൊന്നു ഞായറാഴ്ച ഉച്ചക്ക് രണ്ടുമണിക് പ്രോഫെസറും മുന്‍ എം എല്‍ എ യുമായ എ വി താമരാക്ഷന്‍ സാറിന്റെ അദ്ധ്യക്ഷതയില്‍ കൂടുവാന്‍ തീരുമാനിച്ചിരിക്കുന്നു എല്ലാ വ്യാപാരി വ്യവസായികളും ഈ മീറ്റിംഗില്‍ പങ്കെടുക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു . JAYAKUMAR.PK GCD FOUNDER & CEO



