വിശ്രമജീവിതം നയിക്കേണ്ട കാലത്ത് ചരിത്രം സൃഷ്ടിക്കുന്നയാളാണ് വെള്ളാപ്പള്ളിയെന്ന് മന്ത്രി വിഎൻ വാസവൻ. കുത്തഴിഞ്ഞ പുസ്തകമായിരുന്ന SNDP യോഗത്തെ വെള്ളാപ്പള്ളി കുത്തിക്കെട്ടി നല്ല പുസ്തകമാക്കിയെന്നും...