
ആലപ്പുഴ :വിപ്ലവസൂര്യനെ ഒരുനോക്ക് കാണുവാൻ ജനലക്ഷങ്ങൾ.
മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മൃതദേഹവുമായുള്ള വിലാപയാത്ര പുന്നപ്ര പറവൂരിലെ വേലിക്കകത്ത് വീട്ടിലേക്ക് എത്തി.

സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മന്ത്രിമാരായ പ്രസാദ്, സജി ചെറിയാൻ
Hസലാം MLA ഉൾപ്പെടെയുള്ളവർ പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിൽ എത്തിയിട്ടുണ്ട്