രാഷ്ട്രപതി ഇന്ന് കോട്ടയം സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി കോട്ടയം മുഴുവനും അതീവ ജാഗ്രതയാണ് റോഡുകളില്‍ വാഹനങ്ങള്‍ കുറവ് ,അധികം യാത്രക്കാര്‍ ഇല്ല സ്കൂളിനു ഭാഗികമായി അവധി ,കോട്ടയം മുതല്‍ കുമരകംവരെ പോലീസ് വളരെ കാര്യക്ഷമമായ സെക്യൂരിറ്റി ഏര്‍പ്പെടുത്തുന്നത് ജി സി ഡി ന്യൂസ് കാണാന്‍ കഴിഞ്ഞു .ഇന്ത്യയുടെ അല്‍മാവ് ആയ രാഷ്ട്രപതിക്ക് കേരളത്തിലേക്ക് സ്വാഗതം .
