ANAMS
ലഹരി വിമോചന സന്ദേശ യാത്രയിൽ ഉത്ഘാടനം ബഹുമാനപ്പെട്ട MLA ശ്രീ മാത്യു ടി തോമസ് നിർവഹിക്കുന്നു. അദ്ധ്യക്ഷൻ ശ്രീ കുര്യൻ ചെറിയാൻ. മുഖ്യപ്രഭാഷണം ശ്രീ ഗോകുലൻ. സമാപന സമ്മേളനം ഉത്ഘാടനം ചെയ്യുന്നത് ബഹുമാനപ്പെട്ട ശ്രീ ആന്റോ ആന്റണി എം പി നിർവഹിക്കുന്നു. ANAMS സങ്കടിപ്പിക്കുന്ന ഈ പരിപാടി സമൂഹത്തിനും രാജ്യത്തിനും വേണ്ടിയുള്ള ഈ പോരാട്ടത്തിൽ ഗ്ലോബൽ കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് എന്ന പ്രസ്ഥാനവും പൂർണ്ണ പിന്തുണ നൽകുന്നു ഈ പ്രോഗ്രാമിലേക്ക് എല്ലാ നല്ലവരായ ജനങ്ങളെയും സ്വാഗതം ചെയുന്നു.
GCD News.
www.gcdnews.com
