HYPERMARKET COMING SOON PATHANANAMTHITTA

ഗ്ലോബൽ കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് എന്ന പ്രസ്ഥാനത്തിന്റെ മൂന്നാമത്തെ പ്രൊജക്റ്റ് ആയ ഹൈപ്പർമാർക്കെറ്റ് പത്തനംതിട്ട ജില്ലയിൽ വള്ളംകുളത്തു ഉടൻ വരുന്നു ഈ പ്രസ്ഥാനത്തിന്റെ പ്രത്യേകത സാധനങ്ങൾ വാങ്ങുന്നതുവഴിയും പ്രസ്ഥാനത്തിന്റെ പത്തോളം പ്രോജെക്ടിന്റെ വരുമാനം കിട്ടാനും അവസരം ഒരുങ്ങുന്നു കൂടാതെ വിലക്കുറവിലും ഗുണമെന്മ്മയിലും ഉറപ്പുവരുത്തുന്നു. ഈ പ്രസ്ഥാനം സമൂഹനൻമ്മക്കുവേണ്ടിയും സാമ്പത്തിക നേട്ടം കൈവരിക്കാനും അവസരം ഒരുക്കുന്നു. ഈ പ്രസ്ഥാനത്തിന്റെ ഉത്ഘാടന ചടങ്ങിൽ വീശിഷ്ട വ്യക്തികൾ പങ്കെടുക്കുന്നു. കാത്തിരിക്കുക നിങ്ങൾക്കും ഈ പ്രസ്ഥാനത്തിന്റെ ഭാഗമാകുവാൻ അവസരം ഒരുക്കുന്നു