ONAM CELEBRATION



ആൽഫ പാലിയേറ്റീവ് കെയർ, ആലപ്പുഴ സെപ്റ്റംബർ 1 തീയതി പഴവീട് വിജ്ഞാന പ്രദായനി ഗ്രന്ഥശാല വായനശാലയിൽ വച്ചു നടന്ന ഓണഘോഷവും ഓണക്കിറ്റ് വിതരണവും രോഗി സംഗമവും AN പുരം വാർഡ് കൗൺസിലർ ശ്രീമതി സുമ വിനീഷ് ഉത്ഘാടനം ചെയ്ത് നിർധണരായ കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണവും നടത്തി. എല്ലാവർക്കും ഓണ സദ്യയും നൽകി.വിവിധ ഓണഘോഷപരിപാടികളും നടത്തി