10 TH OCTOBER 2025 FLAG OFF 9.00 AM MUHAMMADEN’S HIGHER SECONDARY SCHOOL FOR GIRLS, ALAPPUZHA.CONVENTION. 10.30 AM EMS STADIUM,ALAPPUZHA
ആൽഫ പാലിയേറ്റിവ് കെയർ എന്നും ജനങ്ങളോടപ്പം ജിസിഡി യുടെ ആലപ്പുഴ ജില്ലാ ചെയർമാൻ സ്ഥാനം വഹിക്കുന്ന ശ്രീ രാമചന്ദ്രൻ ആൽഫ പാലിയേറ്റിവ് കെയറിന്റെ ആലപ്പുഴ ജില്ലാ ട്രഷറര്‍ കൂടിയാണ് നിരാലംബരയാ ജനങ്ങൾക്കു എന്നും ഈ പ്രസ്ഥാനം ഒരു മുതൽക്കൂട്ടാണ് ജിസിഡി ന്യൂസ് പ്രത്യേകം അഭിനന്ദനങ്ങൾ അറിയിക്കുന്നു
